Saturday, July 2, 2011

രണ്ടുപേർ

ഒരാൾ
വാക്കുകളുടെ പച്ചിലയിളകുന്ന മരം
മറ്റൊരാൾ
അതിൽ ഞാഴ്ത്തിയിട്ട നിഴൽക്കൂട്

7 comments:

  1. ഇതിനെ എന്ത് പേര് വിളിക്കും?

    ReplyDelete
  2. മലയാളത്തിൽ കവിതയെഴുതുന്നു;
    ശരിയോ ആവോ?

    "ഒരാൾ
    വാക്കുകളുടെ പച്ചിലയിളകുന്ന മരം
    മറ്റൊരാൾ
    അതിൽ ഞാഴ്ത്തിയിട്ട നിഴൽക്കൂട്"

    ഈ എഴുതിയത് കൊള്ളാം

    ReplyDelete
  3. നല്ല ഡെപ്ത് ഉണ്ട് വരികള്‍ക്ക് ...
    കാണാം ...

    ReplyDelete
  4. NICE COMPARISON...UNIQUE AND UNCANNY... CONGRATS..

    ReplyDelete
  5. കവിതക്ക് പനിക്ഷീണം, അജിത്ത്/

    ReplyDelete