Tuesday, July 19, 2011

വെള്ളിയാഴ്ച

പനഞ്ചോട്ടിൽ

പുതുകവിതയുടെ ബാക്കിപത്രം...

ഇരുപതുനഖങ്ങളിൽ കവിയില്ല

സെറ്റുപല്ലും

ഗൾഫ്ഗെയ്റ്റും...

3 comments:

  1. ക്ഴിഞ്ഞ കവിതയില്‍നിന്നൊരു ത്രെഡ് വെള്ളിയാഴ്ച്ചയിലേക്കെത്തിച്ചതാണൊ????
    പനഞ്ചോട് വിട്ട് വഴിമാറി പോകാന്‍ കഴിയട്ടെ പുതുകവിതകള്‍ക്ക്.

    ReplyDelete
  2. ഏതു നിരൂപകനാണ് ഭക്ഷിച്ചു കളഞ്ഞത്? ഈശ്വരാ ആ വഴി പോകരുതെന്ന് പറഞ്ഞതല്ലേ ഞാൻ?

    ReplyDelete
  3. ഹ്ഹ്ഹ്ഹ്ഹ് :))

    മാഷിന്റെ കമന്റിനും കൂടിയാ ചിരി!!

    ReplyDelete