Saturday, July 16, 2011

ഉറുമി

ആ‍ദ്യത്തെ ബെൽറ്റ്ബോംബ്

പൊട്ടിത്തെറിച്ചത് നാവുകൊണ്ടായിരുന്നു..

അന്ന് അല്ലിമലർക്കാവിൽ പൂരമായിരുന്നു...

1 comment:

  1. ഇന്ന് ആർച്ചകൾ എത്രയാണ് കലൂരിന്റെ ഠ വട്ടത്തിൽ തന്നെ!

    ReplyDelete