Tuesday, July 5, 2011

വിത്ത്

നിന്റെ വരികളുടെ ഉഴവുചാലിൽ
ഞാനെന്റെ കണ്ണുനട്ടു,
മയങ്ങിപ്പോയപ്പോൾ
സ്വപ്നം കതിരിട്ടു.
.

4 comments:

  1. ഉണര്‍ന്നപ്പോള്‍ പക്ഷെ കതിര് പതിരായിപ്പോയി ??????????????

    ReplyDelete
  2. "FELL ASLEEP WHILE READING" SUCH A SIMPLE MATTER ...BEAUTIFUL LIKE A DAY DREAM THROUGH THE PEN OF A POET!...I LIKE THESE LINES...

    ReplyDelete
  3. നിന്റെ വരികളുടെ ഉഴവുചാലിൽ
    ഞാനെന്റെ കണ്ണുനട്ടു,

    മനോഹരമായ വരികള്‍

    ReplyDelete
  4. വാക്കിന്റെ സ്ഥലം ഒന്നു മാറ്റിപ്പിടിക്കുമ്പോൾ കവിത തുളിക്കും.

    ReplyDelete