Thursday, January 6, 2011

മാറ്റം

ഒരു രാത്രി
ഓരിയിടൽ ഉദിച്ചുപൊങ്ങും
അന്നുമുതൽ
നീലക്കുറുക്കന്റെ കഥ
കവിതയായ്മാറും

2 comments:

  1. അതിനു മുമ്പ് കണ്ണടഞ്ഞാൽ മതിയായിരുന്നു! നന്നായി

    ReplyDelete
  2. OLD FOX CAUGHT BLUISH VERY ACCIDENTALLY.NEW ONES ARE KEEN IN PRESERVING THEIR IDENTITY. THEY WILL WASH IT OFF IF SO HAPPENS. I THINK IT IS FOOLISH TO EXPECT A HOWLING. ANY WAY YOUR LINES ARE IMPRESSIVE.

    ReplyDelete