Friday, January 21, 2011

വിനോദ യാത്ര


സ്റ്റേറ്റ്കാരി ടീച്ചർ

ബാക്ക് ഓപ്പൺ ബ്ലൌസ്

വിനോദയാത്ര

പാലത്തിന്മേലെത്തി

താഴേയ്ക്കു നോക്കി

ഉരുണ്ടുരുണ്ട കല്ലുകൾ

“പുഴയാണേ കൊച്ചുങ്ങളേ

ഒഴുകുവേ.“

4 comments:

  1. വളരെ ഇഷ്ടപ്പെട്ടു..
    ഇനിയും ഇങ്ങിനെ എന്തെല്ലാം പറഞ്ഞു കൊടുക്കേണ്ടിവരും,നമ്മുടെ കുട്ടികള്‍ക്ക്

    ReplyDelete
  2. എന്നാ പറയാനാ അജിത്തേ, ഒഴുത്തില്ലെന്നു പറയാനൊക്കുവോ, പുഴയുടെ ജാതകം ഇങ്ങനെയും നോക്കാം! നന്നായി

    ReplyDelete
  3. അജിത്തെ കൊള്ളാം ടീച്ചര്‍ക്ക് ജീവിതമറിയാം .

    ReplyDelete
  4. THE THEME IS THINKABLE. BUT ARE YOU INSULTING LADIES WITH 'BACK OPEN BLOUSE'? BEWARE!

    ReplyDelete