Sunday, May 22, 2011

മൊഴിമാ‍റ്റം


വാമൊഴിയിൽ

വരമൊഴിചാലിച്ചൊരുമൊഴി,

ചോദിച്ചുചോദിച്ചുപോവുമ്പോൾ

മാറ്റിമാറ്റിപ്പറയാൻ.

മൊഴിമാറ്റുമ്പോൾ ഊർന്നുപോവാനല്ലേ

വിധി!

4 comments:

  1. എന്ത്‌ മനസ്സിലായി. ഒന്നും മനസ്സിലായില്ല

    ReplyDelete
  2. മൊഴിമാറ്റിയാലും ചോർന്നുപോകാത്തതെന്തോ അതു കവിതയെന്നു സച്ചിദാനന്ദൻ മാറ്റിപ്പറഞ്ഞിട്ടുണ്ട്. അതോണ്ട് നമുക്ക് വഴി ചോയ്ച്ച് ചോയ്ച്ച് പോകാട്ടോ!

    ReplyDelete
  3. OFFER A MOOD OF SPONTANEOUS RECITATION. PROVED TO BE AN EXPERT IN CARVING SYLLABLES TOO. CARRY ON.

    ReplyDelete