Saturday, May 21, 2011

ശരീരഭാഷ

നിന്റെ അഴകളവുകൾകൊത്തിയ

ചില്ലുകുപ്പിയിൽ

ഞാനെന്റെ മനസ്സൊഴിക്കുന്നു

ഇപ്പോഴതിന്

നിന്റെ ആകൃതി

8 comments:

  1. അഴകളവുകള്‍ നോക്കി ആരാണ് ഈ കുപ്പി കൊത്തി മിനുക്കിയെടുത്തത്?

    ReplyDelete
  2. താങ്കളുടെ കവിതകള്‍ കൂടുതല്‍ വായനക്കാരിലേക്ക് എത്തുന്നില്ലെന്ന് തോന്നുന്നു.

    ReplyDelete
  3. സൂപ്പർ. അഞ്ച് വരിയിൽ തന്നെ നിർത്തിക്കളഞ്ഞതെന്തേ?

    ReplyDelete
  4. This comment has been removed by a blog administrator.

    ReplyDelete
  5. 'I AM THINKING OF YOU'.JUST A SIMPLE LINE.... BUT HOW ELEGANT WHEN EMERGED OUT OF A POET'S HEART... CONGRATS.

    ReplyDelete