Saturday, June 25, 2011

അറയ്ക്കൽ തമ്പുരാൻ


വെയിലറച്ചെന്ന് കരുതി
അയലിലിടുമ്പോൾ
അറച്ചുനിൽക്കുന്നു,
വെയിലിനോടെങ്ങനെ ചൂടാവും?

5 comments:

  1. എങ്ങനെ ചൂടാവും? ശരിയാണല്ലോ

    (Please remove word verification from comments)

    ReplyDelete
  2. WHY WAIT FOR FAVOURABLE CLIMATE? OR BLAME OTHERS? IT IS NOT THE CLIMATE BUT THE WILL OR DETERMINATION THAT DETERMINES THE SUCCESS. CARRY ON...

    ReplyDelete
  3. ആദ്യവരി വെയിലറച്ചെന്ന് കരുതി എന്നാണോ വെയിലുറച്ചെന്ന് കരുതി എന്നാണോ ?

    ReplyDelete
  4. @ശ്രീനാഥൻ...വെയിലറച്ചെന്ന്...ഒരു അറയ്ക്കൽ കൂടെ ബാകിയുണ്ട്!!!

    ReplyDelete