Sunday, June 19, 2011

സഹനം

കുത്തുവാക്കുകളാണെങ്കിൽ…
ഒരു നിമിഷം…
ശവമായ് മാറാൻ സമയം തരൂ..

4 comments:

  1. ഹിഹിഹി..
    ഉവ്വ്,

    കണ്ണടച്ച് ശവാസനത്തിലിരിക്കുക, അല്ലെങ്കില്‍ ഒരു ചെവിയില്‍ നിന്ന് മറ്റതിനു പുറത്തേക്ക് നേര്‍രേഖ പോലെ ട്രാന്‍സ്പരസി..!

    ReplyDelete
  2. ഓകെ, അജിത്ത് ഉയർത്തെഴുന്നേൽക്കുകില്ലെന്ന് ഉറപ്പാണെങ്കിൽ ...

    ReplyDelete
  3. SIMPLE LINES BUT HIGHLY IMPRESSIVE

    ReplyDelete
  4. ചെറിയ വരികള്‍,ഏറെ പറയുന്നു..

    ReplyDelete