Sunday, April 10, 2011

ജനലോലപ്പറമ്പ്

ജനലിലൂടെ നോക്കുമ്പോൾ
ഒരുവൾ ആടിനെ മേച്ച് നിൽക്കുന്നു
കുഞ്ഞിനെവിടുന്നു,
അവളുടെ പേരെന്താണെന്ന് ചോദിക്കാൻ
തിരിച്ചെത്തി കുഞ്ഞുപറയുന്നു
പാത്തുമ്മ…

3 comments:

  1. ജനലോലപ്പറമ്പിന്റെ ചിത്രം തലയോലപ്പറമ്പിൽ ഇരുന്നൊരാൾ കാണുന്നതറിയുന്നു

    ReplyDelete
  2. Sir,
    BUT YOU ARE WRONG. PATHUMMA NEVER ENJOYED IN GRAZING. SHE LET HER GOAT FREE. HER GOAT ITSELF WAS SELF SUFFICIENT. TODAYS PATHUMMAS ARE NOT INTERESTED IN SUCH ACTIVITIES.

    ReplyDelete