Sunday, April 24, 2011

ജയൻ മീൻ


ഒരു സ്വർണ്ണമോതിരം കിട്ടിയിരുന്നെങ്കിൽ

ചരിത്രത്തിലേയ്ക്ക്

നാടകത്തിലേക്ക്

മറവിയുടെ ചുഴിയിൽനിന്നും

വെച്ച് പിടിക്കാമായിരുന്നു

അങ്ങാടിയിൽ വിരിമാർ പൊളിച്ച്

മുദ്രകാട്ടിക്കിടക്കാമായിരുന്നു

ഒരു സ്വർണ്ണമോതിരം കിട്ടിയിരുന്നെങ്കിൽ

വെള്ളം കൂട്ടാതെ വിഴുങ്ങാമായിരുന്നു

5 comments:

  1. ഒരു കത്തി കിട്ടിയിരുന്നെങ്കില്‍...

    ReplyDelete
  2. ഒരു പെരുമ്പാമ്പിനെ കിട്ടിയിരുന്നെങ്കിൽ ..കഴുത്തിൽ മാലയായി ഇടാമായിരുന്നു..

    ആശംസകൾ

    ReplyDelete
  3. A BIT DIFFICULT TO COMPREHEND. ON REPEATED READING....TOOK ME UP TO THE ENTRANCE TO THE INTRICACIES OF THE POET'S MIND. TRIED TO PEEP. BUT THERE IS FOG.NOT CLEAR.

    ReplyDelete