Saturday, March 19, 2011

ആരാന്റെ കുട്ടി

അല്ല ചന്തപ്പാ..

നെനക്ക് ബാര്യേനെ കൂട്ടിക്കൊണ്ടോന്നൂടെ

ന്റെ ശാരദേട്ത്ത്യേ..

ങ്ങളെന്താ പറേന്നെ

ഞാൻ വിളിക്കാഞ്ഞിട്ടൊന്ന്വല്ലേയ്..

പിന്നെ വേറൊന്ന്ണ്ട്

എത്രാന്ന്ച്ചിട്ടാ വിളിക്ക്യ

ആരാന്റെ കുട്ട്യല്ലെ!

മ്മളെ നാട്ടിലൊരു ചന്തപ്പനിണ്ടായിനും

എന്ന് കഥ തുടങ്ങാം

ഓന് പ്രാന്തായിനും

എന്ന് മാത്രം പറയരുതേ..

4 comments:

  1. ‘ഓന് പ്രാന്തായിനും’
    എന്ന് മാത്രം പറയരുതേ..

    ReplyDelete
  2. ശൈലി ഇഷ്ടമായി, അഭിനന്ദനങ്ങള്‍...

    ReplyDelete