Saturday, August 27, 2011

നാളെയാണ്..നാളെയാണ്..

എന്റെ ആദ്യ കവിതാ സമാഹാരത്തിന്റ .ലെഗ് ബിഫോർ വിക്കറ്റ്..പ്രകാശനമാണ്. ഡി.സി. ബുക്സിന്റെ വാർഷികദിനത്തിൽ തിരുവനന്തപുരത്ത് വെച്ച് ഓഗസ്റ്റ് 29ന് വൈകുന്നേരം 31/2 മണിക്ക്..സ്വാഗതം..

4 comments:

  1. ആശംസകൾ, എന്നെ ഏറെ ആഹ്ലാദിപ്പിച്ചിട്ടുള്ള ഒരു കവിയാണ് താങ്കൾ!

    ReplyDelete
  2. വൈകിയെങ്കിലും ഒരാശംസകള്‍...

    ReplyDelete
  3. പുസ്തകത്തിന്റെ കവര്‍ പേജ് ഒന്ന് അയച്ചു തരാമോ?

    ReplyDelete