മാരീചൻ
എല്ലാ കർക്കിടകത്തിലും വിചാരിക്കും
രാമായണം വായിക്കണം
ഡിമൈ 1/8 സൈസിൽ ഡീലക്സ് ബൗണ്ടിൽ
വായന അകന്നകന്ന് പോവും
ഒടുവിൽ വഴിയരികിൽ
സ്വർണ്ണ നിറത്തിലൊരു മാനിനെ കാണും
പൂക്കൾ പറയും-ചിങ്ങമാസം
:)
:)
ReplyDelete