tag:blogger.com,1999:blog-556775736594289435.post7276672492660775804..comments2023-05-19T04:06:14.602-07:00Comments on Leg Before Wicket: കശുവണ്ടിയുടെ രൂപത്തിലും ....അജിത്http://www.blogger.com/profile/13740410994126725703noreply@blogger.comBlogger5125tag:blogger.com,1999:blog-556775736594289435.post-14439903898634534972011-06-20T17:13:12.366-07:002011-06-20T17:13:12.366-07:00ഗൃഹാതുരത്വത്തിന്റെ പൊട്ടക്കിണറ്റിലെ തവളക്കവിതകൾ കു...ഗൃഹാതുരത്വത്തിന്റെ പൊട്ടക്കിണറ്റിലെ തവളക്കവിതകൾ കുന്നിനു മീതെ പറക്കുന്ന വരികൾ ഈ കവിതയുടെ പാരഡോക്സ് (മഴയിൽ .... പുകമുറ്റുമമ്പലക്കാവിലെക്കണ്ണ്).ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-556775736594289435.post-54537631265278461142011-06-20T13:21:26.336-07:002011-06-20T13:21:26.336-07:00ഒരു ഗർജ്ജനത്തിന്റെ നിഴലേറ്റി മുയലിന്റെ
ചിരിയോളച്ച...ഒരു ഗർജ്ജനത്തിന്റെ നിഴലേറ്റി മുയലിന്റെ

ചിരിയോളച്ചുറ്റുകൾ കുമിയുന്ന കണ്ണ്

പഴമൊഴിപ്പടവിലെ തവളയും, കാമന്റെ

കൊടിയിലെ പരൽകളും.......
...അജിത്.,നന്നായി എഴുതിയിരിക്കുന്നു..
..അകംപുറം മറിഞ്ഞുവന്ന കിണറുകാണിച്ച് സ്വാസ്ഥ്യം കെടുത്തിയതിന് മാപ്പില്ല..മാധവൻhttps://www.blogger.com/profile/12499444673966475035noreply@blogger.comtag:blogger.com,1999:blog-556775736594289435.post-67621074628766121552011-06-20T09:58:22.630-07:002011-06-20T09:58:22.630-07:00I CAN SEE A DRUNK IMAGINING ALL SORTS OF THINGS, B...I CAN SEE A DRUNK IMAGINING ALL SORTS OF THINGS, BUT IF IT IS A GIFTED POET? WOULD IT EMERGE OUT AS SUCH ELEGANT AND MEANINGFUL LINES? GOD KNOWS!ANY WAY YOUR LINES TENDS ME TO RECITE.Anonymousnoreply@blogger.comtag:blogger.com,1999:blog-556775736594289435.post-68263260124700681872011-06-20T06:57:45.086-07:002011-06-20T06:57:45.086-07:00നാല് കാലില്‍ ആണെങ്കില്‍
അത് ശ്ലോകം ആകും
അല്ലല്ല ...നാല് കാലില്‍ ആണെങ്കില്‍
അത് ശ്ലോകം ആകും
അല്ലല്ല ശോകമാകും............
പുഴകളെന്നോ
പൂക്കളെന്നോ
ഭൂമിക്കു കിട്ടിയ സ്ത്രീധനങ്ങള്‍ എന്നോ
ഉറങ്ങിക്കിടക്കുമ്പോള്‍
എല്ലാം കൊള്ളയടിച്ചു പോയെന്നോ
എന്തോ എന്തോ
ചിലപ്പോള്‍
പൂച്ചയുടെ രൂപത്തിലുംഅനില് ജിയെhttps://www.blogger.com/profile/09462455392082435973noreply@blogger.comtag:blogger.com,1999:blog-556775736594289435.post-28248911520359495392011-06-20T04:17:58.187-07:002011-06-20T04:17:58.187-07:00ലാസ്സിലേക്ക് വെള്ളം പകരുമ്പോൾ കേൾക്കുന്നത്
പാദസരങ...ലാസ്സിലേക്ക് വെള്ളം പകരുമ്പോൾ കേൾക്കുന്നത്

പാദസരങ്ങൾ അഴിച്ചുവെച്ച്

നാടുവിട്ടോടിപ്പോയ പുഴയുടെ ഒച്ചയോ?

കശുവണ്ടിക്ക്,

കീടനാശിനി തളിച്ച

ഗർഭസ്ഥശിശുവിന്റെ രൂപമോ?
വ്യത്യസ്തമായ കവിത ...!Raveena Raveendranhttps://www.blogger.com/profile/10768974025926663865noreply@blogger.com